ചെങ്ങരൂർ: തെങ്ങനാമണ്ണിൽ പരേതനായ ഗോവിന്ദ പിള്ളയുടെ ഭാര്യ ജാനകിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. വെട്ടിഞായത്തിൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, വിജയമ്മ, വത്സല, ഗീത, ഗിരിജ ,രാധാകൃഷ്ണ പണിക്കർ. മരുമക്കൾ: ഗോപകുമാർ, ഹരിദാസ്, രഘുനാഥൻ, ഹരികുമാർ, പ്രസന്ന, പരേതനായ ജനാർദ്ദനൻ നായർ.