ചെന്നീർക്കര മുറിപ്പാറ വാഴയിൽ വി പി പ്രസാദ് (60, ചെന്നീർക്കര സർവീസ് സഹകരണബാങ്ക് മുൻ ബ്രാഞ്ച് മാനേജർ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മകൾ: അഞ്ജു പ്രസാദ്. മരുമകൻ: സനു.