09-sob-mk-gopalan
എം .കെ ഗോപാലൻ

കുന്നന്താനം: മൈലമൺ കീർത്തിഭവനിൽ എം .കെ ഗോപാലൻ (99) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ മുണ്ടനാംചിറ കുടുംബാംഗമാണ് . മക്കൾ: തുളസി, വിജയമ്മ, വിശ്വംഭരൻ (വൈസ് പ്രസിഡന്റ് എസ്എൻഡിപി യോഗം ബ്രാഞ്ച് 50 കുന്നന്താനം,റിട്ട. എസ്ബിഐ ഉദ്യോഗസ്ഥൻ), ഉഷ, പരേതനായ സദാനന്ദൻ, മരുമക്കൾ: ദിവാകരൻ, പൊന്നമ്മ, രവീന്ദ്രൻ, ശ്യാമള,ഉത്തമൻ.