കൊടുമൺ : അങ്ങാടിക്കൽ തെക്ക് മണക്കാട് ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം 10ന് നടക്കും. രാവിലെ 4ന് നിർമ്മാല്യദർശനം, ഗണപതിഹോമം, 1.30ന് ഓട്ടൻതുള്ളൽ, 3ന് എഴുന്നള്ളത്ത്, 10.30ന് സംഗീതസദസ്സ്, 1.30ന് നാടകം.