കൊടുമൺ: പള്ളിയറക്കാവ് ചിലന്തിയമ്പലം ദേവീക്ഷേത്രത്തിലെ തിരുനാൾ ഉത്സവം 10ന് . രാവിലെ 7ന് നിറപറ സമർപ്പണം 9ന് അന്നദാനം, 3.30ന് എഴുന്നള്ളത്ത് കൊട്ടാരത്തിൽ കളരി, പുത്തൻകാവ് ദേവീക്ഷേത്രം, കോടിയാട്ട് ദേവീക്ഷേത്രം കൊടുമൺ ജംഗ്ഷൻ, 6.30ന് കാർത്തിക വിളക്ക്.