09-sob-susi-jacob
സൂസി ജേക്കബ്

കോടുകുളഞ്ഞി : അപ്പോളോ ടയേഴ്‌സ് റിട്ട. ഉദ്യോഗസ്ഥൻ ആര്യവിലാസ് എ. കെ. ജേക്കബിന്റെ ഭാര്യ സൂസി ജേക്കബ് (82 കരിമ്പളവേലിൽ, തിരുവനന്തപുരം) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ. മക്കൾ: എൻ.ജി. സുനിൽ (യു.എസ്.എ), പരേതയായ ഡോ. സജിനി (കുളിപ്പുരയിടം, മാങ്ങാനം). മരുമക്കൾ: എൻ.ജി. ബാല (യു.എസ്.എ), ഡോ. ബോബി (പോണ്ടിച്ചേരി).