ഇലന്തൂർ : പരിയാരം വെള്ളപ്പാറ മുതുമരത്തിൽ എം.ഡി.മാത്യു (77) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വെള്ളപ്പാറ സെന്റ് സ്റ്റീഫൻസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചേറ്റുകണ്ടത്തിൽ കുടുംബാംഗം മറിയാമ്മ മാത്യു. മക്കൾ : മനോജ്.എം.മാത്യു (ഷാർജ), മിനി സാം (അംഗൻവാടി വല്ലന ), മനീഷ്.എം.മാത്യു.(തൃശൂർ), മരുമക്കൾ: ജോളി മാത്യു (ഹോളി ഏഞ്ചൽസ് മോഡൽ, സ്‌കൂൾ പത്തനംതിട്ട), സാം ഫിലിപ്പ് (ഹെഡ് പോസ്റ്റ് ഓഫീസ് ചെങ്ങന്നൂർ),ഷമീറ (തൃശൂർ)