ചെങ്ങന്നൂർ: ആലാമനുഭവനിൽ എം.എസ്. കുട്ടപ്പൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: വി.ജി. ദേവകി. മക്കൾ: സുമ, സുജ, മനു. മരുമക്കൾ: ഗോപാലകൃഷ്ണൻ, വിജി, ബീന. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9ന്.