പുല്ലാട് : കുരികല്ലുംപുറത്ത് ചുണ്ടയ്ക്കാട്ട് രാധാകൃഷ്ണൻ നായർ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഗീത ആർ. നായർ. മക്കൾ : സന്ധ്യ, സന്ദീപ്. മരുമകൻ : ഹരികുമാർ.