ചെങ്ങന്നൂർ: തടത്തിൽ തെക്കേടത്ത് കിഴക്കേതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ജാനകി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവൻകുട്ടി, രമണി. മരുമകൾ: മണിയമ്മ. സഞ്ചയനം : 12ന് രാവിലെ 9ന്.