അടൂർ : പന്നിവിഴ വടക്കേ ചരുവിൽ പുത്തൻവീട്ടിൽ കെ.പി സദാനന്ദൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാന്തമ്മ. മക്കൾ : ഉഷ. രാജീവ്, സുധ, സജീവ്. മരുമക്കൾ : പി.കെ രമേശൻ, പ്രീത, അനിത, പരേതനായ സത്യൻ.