കടമ്മനിട്ട : കല്ലൂർമുക്ക് ചാന്തുകാവി പതാൽ പുരയിടത്തിൽ ദീനാമ്മ വർഗീസ് (70) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ഐ.പി.സി കർമേൽ സഭാ സെമിത്തേരിയിൽ.