കോന്നി : കെ.എസ്.ഇ.ബി ഓവർസിയർ പൊന്തനാംകുഴി മുരുപ്പേൽ എം.ആർ കൃഷ്ണൻ കുട്ടിയുടെ ഭാര്യ സുധ(48) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജിനു, കൃഷ്ണൻ, മാളു.