പന്തളം- നഗരസഭയിലെ പെൻഷൻകാർക്കുള്ള മസ്റ്ററിംഗ് ഇന്ന് രാവിലെ പത്ത് മുതൽ പൂഴിക്കാട് ഹോളിസ്റ്റിക് ഫൗണ്ടേഷൻ സെന്ററിൽ നടക്കും.