09-k-harikumar
കെ.ഹരികുമാർ

തിരുവല്ല: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി കെ.ഹരികുമാർ, സെക്രട്ടറിയായി രാജൻ.ഡിബോസ് എന്നിവരെ തിരെഞ്ഞെടുത്തു. ബിനു ജേക്കബ് നൈനാനാണ് ട്രഷറർ .
മറ്റ് ഭാരവാഹികൾ ​ എസ്.രാജേഷ്, വി.കെ.അജിത്ത് കുമാർ, പി കെ പ്രസന്നൻ, ബിജി.കെ.നായർ (വൈസ് പ്രസിഡന്റുമാർ) പി.ജി.ആനന്ദൻ, എസ്.ഷൈലജ കുമാരി, എൻ.ഡി.വത്സല, കെ.എൻ.അനിൽകുമാർ (ജോ. സെക്രട്ടറിമാർ).