09-sob-itti-easo
ഇട്ടി ഈശോ

കല്ലൂപ്പാറ :അടുക്കുവേലീലായ മേലേക്കുറ്റ് കൂനംമുരുപ്പേൽ നിര്യാതനായ ഇട്ടി ഈശോ (തമ്പി​ 72) യുടെ സംസ്‌കാരം നാളെ 11.30 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.