09-sob-chinnamma
ചിന്നമ്മ

അടൂർ: വെള്ളക്കുളങ്ങര വെള്ളുക്കാട്ടു വീട്ടിൽ പരേതനായ വി.കെ ജോണിന്റെ ഭാര്യ ചിന്നമ്മ(86) നി​ര്യാ​തയായി.

സംസ്‌കാ​രം ഇന്ന് മൂന്നിന് കണ്ണംകോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.

മക്കൾ: പരേതനായ കുഞ്ഞുമോൻ, രാജു (മസ്‌കറ്റ്), റെജി (മസ്‌കറ്റ്).മരുമക്കൾ: ജോളി, നെയ്മ, റീന.