തുവയൂർ തെ​ക്ക് : പീ​ലി​ക്കോ​ട്ടേ​ത്ത് പ​രേ​തനാ​യ ക​രു​ണാ​കര​ന്റെ ഭാ​ര്യ സാ​വി​ത്രി (70) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. മക്കൾ: വേണു, മധു. മ​രുമക്കൾ: ശർ​മ്മി​ഷ്ഠ, ഉ​ഷ. സ​ഞ്ചയനം : വ്യാ​ഴം രാ​വിലെ 8ന്‌