10-sob-chandrasekharan-na
ചന്ദ്രശേഖരൻ നായർ

കാട്ടൂർ : ആലക്കോട്ട് വീട്ടിൽ റിട്ട. ഒ.എൻ.ജി.സി. ഗുജറാത്ത് ജീവനക്കാരൻ ചന്ദ്രശേഖരൻ നായർ (71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ഇന്ദിര വി. നായർ ഇടപ്പാവൂർ പുലിമുഖത്ത് കുടുംബാംഗം. മക്കൾ: ഇന്ദു, വിനോദ്, നിതീഷ് നായർ. മരുമകൻ: വിനോദ് പിള്ള. സഞ്ചയനം ഞായറാഴ്ച