9-ldf-pa-march
മാലിന്യ പ്രശ്നം...

1,മാലിന്യ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭയിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസുമായി ഉണ്ടായ ഉന്തും തള്ളും
2, മാലിന്യ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭയിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന മാർച്ചിൽ പ്രവർത്തകർ നഗരസഭാ ഗ്രില്ല് പിടിച്ച് വളയ്ക്കുന്നു.
3, മുൻ നഗരസഭാ ചെയർമാൻ മാർച്ച് അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.
4, സമരം നടക്കുന്നതിനിടെ മറുവഴിയിലൂടെ നഗരസഭാധ്യക്ഷ റോസ്ലിൻ സന്തോഷിന്റെ ക്യാബിനിലെത്തിയ പ്രവർത്തകരുമായി ഉണ്ടായ വാക്കേറ്റം
5, സമരം നടക്കുമ്പോൾ നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കെത്തിയ ജനങ്ങൾ പുറത്ത് കടക്കാൻ കഴിയാതെ നിൽക്കുന്നു.