10-ku-janeeshkumar
കൂടൽ വില്ലേജിൽ എൽ ഡി എഫ് നേതൃത്വത്തിൽ അഡ്വ.കെ യു ജനീഷ് കുമാറിന് സ്വീകരണം നൽകുന്നു

കോന്നി: അഡ്വ.കെ.യു ജനീഷ് കുമാറിന് കൂടൽ വില്ലേജിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ സ്വീകരണം. രാവിലെ 9ന് വിളയിൽ പടിയിൽ നിന്ന് സ്വീകരണം ആരംഭിച്ചു.ഉച്ചയ്ക്ക് ശേഷംകൂടൽ സ്റ്റേഡിയം കോളനിയിൽ നിന്ന് ആരംഭിച്ച് നെടുമൺകാവ് കൈലാസുകുന്നിൽ സമാപിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി കെപി.ഉദയഭാനു സമാപനയോഗം ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് നേതാക്കളായ ടി.എൻ .സോമരാജൻ,കെ.ചന്ദ്രബോസ്,പി,വി.ജയകുമാർ,എ.കെ ദേവരാജൻ,ശാന്തകുമാർ,മനോജ് കുമാർ,വിഷ്ണുമോഹൻ,രാജേഷ് ,ശാന്തൻ,ജ്യോതിശ്രീ, പ്രസന്ന,സുനിൽകുമാർ എന്നിവർ പങ്കെടുത്തു.