പത്തനംതിട്ട : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാമത് ജന്മവാർഷികത്തിന്റെ ഭാഗമായി കാരംവേലി തുണ്ടഴം മഹാത്മാ ജന സേവന കേന്ദ്രത്തിലെ അന്തേവാസികൾക്ക് നാളെ രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നദാനം നടത്തുമെന്ന് ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അറിയിച്ചു.