പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ഇന്ന് തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കും.