ഓമല്ലൂർ: പള്ളം പറയനാലി തയ്യിൽപറമ്പിൽ മണിലാൽ (57) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ: ളാക്കൂർ മുക്കന്നൂർ വീട്ടിൽ ജഗദമ്മ. മക്കൾ: മഹേഷ്, മഞ്ജു. മരുമകൾ: റാണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളം പറയനാലി തയ്യിൽപറമ്പിൽ വീട്ടിൽ.