മല്ലപ്പള്ളി പരിയാരം: പൂവത്താനത്ത് റിട്ട. ഐ.ഒ.ബി ഉദ്യോഗസ്ഥൻ വി.കെ. കൃഷ്ണപിള്ള (81) നിര്യാതനായി. സംസ്‌കാരം നാളെ 10 .30 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ കവുങ്ങുംചേരിൽ കുടുംബാംഗമാണ്. മക്കൾ: ഉദയകുമാർ. കെ, ഉഷാകുമാരി.കെ, ജയകുമാർ കെ. മരുമക്കൾ: ബിന്ദു ഉദയകുമാർ, രാജേന്ദ്രൻ നായർ, ശ്രീജ ജയകുമാർ.