10-sob-pj-marsalin
പി.ജെ. മർസിലിൻ

മല്ലപ്പള്ളി: ആനിക്കാട് പത്യാല പി.ജെ. മർസിലിൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മുക്കൂർ കാഞ്ഞിരത്താനം കുടുംബാംഗമാണ്. മക്കൾ : സോണി (പത്യാല ടെം ഹൗസ്), സിബി (ബഹ്രിൻ), സാജൻ
(പത്യാല ഗിഫ്റ്റ് ഹൗസ്), സോഫി. മരുമക്കൾ : അൽഫോൻസാമ്മ,ആഷ, ബിന്ദു, ഷെല്ലി (മരിയ ഇലക്ട്രിക്കൽസ്, ചാഞ്ഞാടി).