10-sob-tv-karunakaran
ടി.വി കരുണാകരൻ

കാരയ്ക്കാട്: പുത്തൻകാവ് മാത്തൻ തരകൻ സ്മാരക യു.പി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കാരയ്ക്കാട്, കാർത്തികയിൽ ടി.വി കരുണാകരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. കേരള റിട്ട ടീച്ചേഴ്‌സ് കോൺഗ്രസ്, ജി.എസ്.ടി.യു എന്നിവയുടെ സംസ്ഥാന കമ്മറ്റിയംഗം, കെ.എസ്.എസ്. പി ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് (ഐ) മുളക്കുഴ മണ്ഡലം സെക്രട്ടറി, കാരയ്ക്കാട് എസ്. എച്ച്.വി ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ്, കാരയ്ക്കാട് നെഹ്രു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു' ഭാര്യ പരേതയായ ഡോ. വി.എസ് ലതിക. മക്കൾ: കല കെ, കാർത്തിക, കസ്തൂരി
മരുമക്കൾ: ഹരിത് കുമാർ, സൂരജ് കണ്ണൻ, ഹരീഷ് മോഹൻ .