മല്ലപ്പള്ളി : മേത്താനം താന്നിക്കൽ ഏബ്രഹാം ടി. മത്തായി (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ലീലാമ്മ. മക്കൾ : ബിന്ദു, ബിജി, ബിജോ. മരുമക്കൾ : പാസ്റ്റർ റോയ്, ജോജി, ഫേബ.