റാന്നി : വരവൂർ പൂത്തോത്തുകാലായിൽ പി.ആർ ഗോപി (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മക്കൾ : പി.ജി മനോജ്. പി.ജി സുരേഷ്, പി.ജി സുനോജ്. മരുമക്കൾ : ഷൈലജ, മായ, രമ്യ.