കടമ്പനാട് : തുവയൂർ തെക്ക് പീലിക്കോട്ടേത്ത് പരേതനായ കരുണാകരന്റെ ഭാര്യ സാവിത്രി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വേണു, മധു. മരുമക്കൾ : ശർമ്മിഷ്ഠ, ഉഷ. സഞ്ചയനം വ്യാഴം 8ന്.