ചെങ്ങന്നൂർ : ചെറിയനാട് പതിയാന്റെ പടീറ്റതിൽ അനീഷ് വില്ലയിൽ കൊച്ചുരാമൻ (105) നിര്യാതനായി. മക്കൾ : രാജപ്പൻ, സരസമ്മ, കമലമ്മ. മരുമക്കൾ : ശിവരാമൻ, ലീലാമണി. പരേതനായ അച്യുതൻ. സഞ്ചയനം ബുധൻ 9ന്.