ചെന്നീർക്കര: വാഴയിൽ പുത്തൻവീട്ടിൽ വി.കെ.പ്രഭാകരന്റെ മകൻ സർവീസ് സഹക‌രണ ബാങ്ക് മുൻ മാനേജർ വി.പി പ്രസാദ് (60) നിര്യാതനായി. സംസ്കാരം നടത്തി. ചെന്നീർക്കര എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറിയാണ്. ഭാര്യ ലളിത(ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ് അയിരൂർ). മകൾ അഞ്ജു പ്രസാദ് (അദ്ധ്യാപിക, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ചെന്നീർക്കര). മരുമകൻ സനുമോൻ (ആർമി). സഞ്ചയനം വ്യാഴം രാവിലെ ഒൻപതിന്.