വാഴമുട്ടം: വാഴമുട്ടം ഇൗസ്റ്റ് താന്നിക്കുഴിയിൽ ദേവകി (83) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാധമ്മ, ഓമന, മോഹൻദാസ്, ഉഷാകുമാരി. മരുമക്കൾ : രവീന്ദ്രൻ, ശശിധരൻ, സോമരാജൻ, വിജയകുമാരി, പ്രദീപ് കുമാർ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.