10-saranya-kalesh
ശരണ്യ കലേഷ്

ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ പത്തനംതിട്ട ജില്ലാകമ്മറ്റി നടത്തിയ ഗുരുദേവകൃതി ആലാപന മത്സരത്തിലും ഉപന്യാസമത്സരത്തിലും ഒന്നാംസ്ഥാനം ലഭിച്ച ​ ശരണ്യ കലേഷ്. എസ്.എൻ.ഡി.പി യോഗം ചിറ്റാർ 1182-ാം ശാഖയിലെ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റാണ്