തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ.സ്‌കൂളിൽ താത്കാലിക എൽ.പി അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി യോഗ്യതയുള്ളവർ 11ന് രാവിലെ 11ന് മുമ്പ് സ്‌കൂളിൽ എത്തണം.