10-guru-arangu
ഗുരുഅരങ്ങ്

എസ്​ എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരുഅരങ്ങ് ശ്രീനാരായണ മേഖല കലോത്സവം കടപ്ര ​നിരണം ശാഖയിൽ യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ ഉദ്​ഘാടനം ചെയ്യുന്നു