10-sob-sivasankarapillai
ശിവശങ്കരപിള്ള

അയിരൂർ: കാഞ്ഞീറ്റുകര പൊന്നാറ്റിൻ കുഴിയിൽ ശിവശങ്കരപിള്ള (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: ഷാജി, ഷൈനി. മരുമകൻ : ഗോപാലകൃഷ്ണൻ നായർ (ആറന്മുള). സഞ്ചയനം : 15ന് രാവിലെ 9ന്.