10-sob-madhu-tr
റ്റി. ആർ. മധു

വള്ളിക്കോട് : കുടമുക്ക്, തുണ്ടിൽവീട്ടിൽ ടി. ആർ. മധു (സൈനികൻ-59) നിര്യാതനായി. ഭാര്യ : വിലാസിനി. സംസ്‌കാരം ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : മനു (സൈനികൻ), പരേതനായ അഖിൽ. മാതാവ് : സുഭാഷിണി. സഞ്ചയനം : 14ന് രാവിലെ 9 ന്