മുറിഞ്ഞകൽ: പാറുവേലിൽ നടരാജന്റെ ഭാര്യ ലത നടരാജൻ (68) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി പ്രസന്നൻ, സനു നടരാജൻ. മരുമക്കൾ: പ്രസന്നൻ, സുബി സനു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.