കുന്നന്താനം പുളിന്താനം: ആലപ്പാട്ടുകുന്നേൽ നിര്യാതനായ എ.കെ. കുഞ്ചുദാസിന്റെ മകൻ ഭക്തവത്സലൻ (ഭദ്രൻ-57) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ:വെണ്ണിക്കുളം മേമല ശോഭ .മക്കൾ: അശോകൻ, ആതിര. മരുമകൾ: മിനി കളപ്പുരയ്ക്കൽ.