10-sob-gaoriyamma
ഗൗരിയമ്മ

ആനന്ദപ്പള്ളി : പനവേലിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിയമ്മ (69)നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ : സുധ , സുമലത , സുജാത. മരുമക്കൾ : മഹേഷ് കുമാർ, മനോജ് കുമാർ , ചന്ദ്രു എസ് . സഞ്ചയനം 12ന് രാവിലെ 9 മണിക്ക്‌