എഴുമറ്റൂർ : വെള്ളാങ്കൽ വീട്ടിൽ വിദ്യാധരന്റെ മകൻ രാജീവ് (58) നിര്യാതനായി സംസ്‌കാരം നടത്തി. മക്കൾ അഞ്ജു. അഞ്ജിത. മരുമകൻ : സുജിത്ത് (ന്യൂഡൽഹി).