തിരുവല്ല : മന്നൻകരച്ചിറ പടിഞ്ഞാറേമേലാട്ട് ശശിധരൻ നായർ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ആഞ്ഞിലിത്താനം മേപ്രത്ത് ലീല എസ്. നായർ. മക്കൾ : രാജേഷ് കുമാർ, രാജീവ് കുമാർ. മരുമക്കൾ : അഞ്ജു, മേഘ.