വാഴമുട്ടം ഈസ്റ്റ് : താനിനക്കുഴിയിൽ പരേതനായ ദമോദരന്റെ ഭാര്യ ദേവകി(83) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. മക്കൾ : ശാന്തമ്മ, രാധമ്മ, ഓമന, മോഹൻദാസ്, ഉഷാകുമാരി. മരുമക്കൾ : രവീന്ദ്രൻ, ശശീന്ദ്രൻ, സോമരാജൻ, വിജയകുമാരി, പ്രദീപ് കുമാർ.