കൊഴുവല്ലൂർ; കീഴ്പള്ളിക്കരയിൽ എൻ. കെ. ശ്രീധരന്റെ ഭാര്യ കെ. കെ. ആനന്ദവല്ലി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി ബാബു, ബിജു ശ്രീധരൻ. മരുമക്കൾ: സീമ ഷാജി, ഹരീഷ് കെ. സഞ്ചയനം ഞായറാഴ്ച.