തീയാടിക്കൽ: അരുവിക്കൽ ബോസ് ചാക്കോ (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് അയിരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ. ഭാര്യ: അനിത. മക്കൾ: ബിബിൻ (ബഹ്റിൻ), ബിബിത (ബഹ്റിൻ), മരുമകൾ: ജോഷ്നി, ലിജോ (ബഹ്റിൻ).