ഇലവുംതിട്ട : പുതുപ്പറമ്പിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മകൾ : ഷീബ. മരുമകൻ : കുട്ടപ്പൻ