മല്ലപ്പള്ളി - പത്തനംതിട്ട ഡി.സി.സി അംഗം ആനിക്കാട് ഗ്രാമപഞ്ചായത്ത് അംഗം, ആനിക്കാട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കെപിഎംഎസ് മല്ലപ്പള്ളി മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ആനിക്കാട് പുളിക്കാമല പാറയ്ക്കൽ പി. കെ. തങ്കപ്പന്റെ മകൻ ഷാർജയിൽ നിര്യാതനായ അരവിന്ദ്.റ്റി (ഉണ്ണി-27) യുടെ സംകാരം ഇന്ന് ഉച്ചയ്ക്ക് 2.45ന് വീട്ടുവളപ്പിൽ . മാതാവ് : റ്റി. പി. സുശീല മുക്കൂട്ടുതറ മുട്ടപ്പള്ളി തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അജയകുമാർ.റ്റി, അനിൽകുമാർ.റ്റി.