11-pta-circle
കോഴഞ്ചേരി സർക്കിൾ സഹകരണ യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥികളെ ടി.കെ.ജി നായർ അഭിനന്ദിക്കുന്നു

പത്തനംതിട്ട: കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾ- പി.ജെ. അജയകുമാർ, ജെറി ഈശോ ഉമ്മൻ, മലയാലപ്പുഴ ശശി, എൻ.ആർ. നാരായണപിള്ള എസ്.വി. വിജയൻ, ഹരിലാൽ, പി.ജി. ഗോപകുമാർ, സുമാ ശശി, പ്രസന്ന, രഘുകുമാർ, റാണി