11-sob-aleyamma
ഏലിയാമ്മ

വായ്പൂര് : പ്ലാകൂട്ടത്തിൽ പി.സി തോമസിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞുമോൾ​-70) നിര്യാതയായി. സംസ്‌കാരം നാളെ 2 ന് വെട്ടിക്കൽപുരയിടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ചുങ്കപ്പാറ മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ജയ, ജിൻസി. മരുമക്കൾ: തങ്കച്ചൻ, ജയ് , റെജി.